Latest NewsJobs & Vacancies

ഈ തസ്തികകളിൽ കുഫോസിൽ ഒഴിവ്

ഒക്ടോബര്‍ 12-ന് വൈകീട്ട് 4.30-ന് മുമ്പ് അപേക്ഷ ലഭിക്കണം

പനങ്ങാട് (കൊച്ചി) : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ അവസരം. മുദ്രതീര ഗവേഷണവുമായി ബന്ധപ്പെട്ട പ്രോജക്ടില്‍ ഒഴിവുള്ള ജുനിയര്‍ റിസര്‍ച്ച് ഫെലോ/ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷ ദി രജിസ്ട്രാര്‍, കുഫോസ്, പനങ്ങാട്, കൊച്ചി -682506 എന്ന വിലാസത്തില്‍ തപാലിൽ അയക്കണം.

അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക ;kufos

ഒക്ടോബര്‍ 12-ന് വൈകീട്ട് 4.30-ന് മുമ്പ് അപേക്ഷ ലഭിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button