തിരുവനന്തപുരം: സുപ്രീം കോടതി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ശബരിമല അനുവദിച്ച സംഭവത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്പര്യമുള്ളവര്ക്ക് ഉപയോഗിക്കാം. താല്പര്യമില്ലാത്തവര് അങ്ങോട്ട് പോകേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
Post Your Comments