
നിയര്‍ബൈ ഫ്രണ്ട്‌സ് ഫീച്ചറില്‍ മാറ്റങ്ങൾ വരുത്തി ഫേസ്ബുക്ക്. സ്‌നാപ് മാപ്പ് പോലെ ഇനി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുടെ ലൊക്കേഷനും കണ്ടെത്താൻ കഴിയും. നിലവിൽ സുഹൃത്തുക്കളുടെ സ്ഥലവും സിറ്റിയുടെ പേരും മാത്രമാണ് ലഭിക്കുന്നത്. സ്‌നാപ്ചാറ്റിലെ പല ഫീച്ചറുകളും ഇത്തരത്തിൽ ഫേസ്ബുക്ക് മുൻപും ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments