Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം : നിയമ പോരാട്ടം തുടരാനൊരുങ്ങി പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്  പന്തളം കൊട്ടാരവും തന്ത്രി കുടുംബവും നിയമ പോരാട്ടം നടത്താൻ ഒരുങ്ങുന്നു. ഇരുകൂട്ടരും സംയുക്തമായി പുനഃപരിശോധന ഹർജി നൽകും. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന വിധിന്യായത്തിലെ ഭാഗം റദ്ദാക്കണമെന്നു ആവശ്യം.  കൂടാതെ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ രാഷ്ട്രീയമെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button