കുവൈറ്റ്: വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ കുവൈറ്റ് ഡൈവിങ് ടീം അംഗങ്ങൾ കരയ്ക്കെത്തിച്ചു. തേക്ക് തടിയിൽ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് നിർമിച്ച 25 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കപ്പലാണ് സംഘം കരയിലെത്തിച്ചത്. പഴയകാലത്ത് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതിന് ഉപയോഗിച്ച മാതൃകയിലുള്ളതാണ് ഈ കപ്പൽ.
Post Your Comments