Career

വിവിധ തസ്തികകളിൽ ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ ഒഴിവ്

വിവിധ തസ്തികകളിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിൽ ഒഴിവ്. ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍-100, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍ (ഗ്രേഡ് 1)-300, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍ (ഗ്രേഡ് II)-106 എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാര്‍ നിയമനമാണ്. ആകെ 506 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :careers.ecil

shortlink

Related Articles

Post Your Comments

Related Articles


Back to top button