Latest NewsKerala

ശബരിമല വിഷയം: അമൃതാനന്ദമയിയുടെ പ്രതികരണം ഇങ്ങനെ

കൊല്ലം•സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് മാതാ അമൃതാനന്ദമയി. പഴയ ആചാരങ്ങളോടൊപ്പം പുതിയത് വരുന്നത് നല്ലതാണെങ്കിലും അതിന്റെ ഔചിത്യം കൂടി പരിശോധിക്കണം. സ്ത്രീകളോട് ഇത് സംബന്ധിച്ച്‌ അഭിപ്രായം ചോദിക്കണമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button