തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഓഡിറ്റ് ചെയ്യാന്‍ ധനവകുപ്പ് ഉത്തരവ് ഇറക്കി .ദുരിതാശ്വാസ നിധിയിലേക്ക് 1600 കോടിയോളം രൂപയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. പ്രളയം ഉണ്ടായതിന് ശേഷം പുതിയ അക്കൗണ്ട് ഉണ്ടാക്കണം എന്നതായിരുന്നു തീരുമാനം. പ്രത്യേക ട്രഷറി അക്കൗണ്ട് ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. വര്‍മ ആന്‍ഡ് വര്‍മ കമ്പനിയെയാണ് തുക ഓഡിറ്റ് ചെയ്യാന്‍ ആയി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്
Post Your Comments