കൊച്ചി•ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കുവാൻ നിയമ നിർമാണം ആവശ്യപ്പെട്ട് സംസ്ഥാന-ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന് എ.എച്ച്.പി. ഒക്ടോബര്‍ 2 നു രാവിലെ 11 മുതല്‍ 12 വരെയാണ് എ.എച്ച്.പിയും ശബരിമല സംരക്ഷണസമിതിയും ചേർന്ന് ഉപരോധിക്കുന്നതെന്ന് എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് അറിയിച്ചു.
എവിടെയാണെങ്കിലും അതാതു സഥലത്തു ഉപരോധത്തിൽ പങ്കെടുക്കണം. വണ്ടിയിൽ ആണെങ്കിൽ ശരണം വിളിച്ചു കൊണ്ട് വണ്ടി നിർത്തിയിട്ടു പ്രതിഷേധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
https://www.facebook.com/pratheeshv1/videos/1879778685393121/
Post Your Comments