Latest NewsKerala

മദ്യവിൽപ്പനയിൽ എ​ല്‍​ഡിഎഫിന്റെ നയം വ്യക്തമാക്കി കാ​നം

തി​രു​വ​ന​ന്ത​പു​രം: മദ്യവിൽപ്പനയിൽ എ​ല്‍​ഡിഎഫിന്റെ നയം വ്യക്തമാക്കി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മ​ദ്യം ആ​വ​ശ്യ​മു​ള്ളി​ട​ത്ത് കൊ​ടു​ക്കു​ക എ​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫ് ന​യ​മെ​ന്ന് അദ്ദേഹം പറഞ്ഞു.
അ​ബ്കാ​രി ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേത്തു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ബ്രൂ​വ​റി​യും ഡി​സ്റ്റി​ല​റി​യും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വിഷയം വി​വാ​ദ​മാ​ക്കു​ന്ന​തു നി​ക്ഷി​പ്ത താ​ല്‍​പ​ര്യം അ​നു​സ​രി​ച്ചാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button