Latest NewsJobs & Vacancies

ഐ.ടി.ബി.പിയില്‍ അവസരം

അവസാന തീയതി: ഒക്ടോബര്‍ 23

ഐ.ടി.ബി.പിയില്‍ (ഇന്തോ-ടിബറ്റന് ബോര്‍ഡര്‍ പോലീസ് ഫോഴ്സ്) അവസരം. ഹെഡ്കോണ്‍സ്റ്റബിള്‍ (എജുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സലര്‍) തസ്തികയിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ആകെ 73 ഒഴിവുകളുണ്ട്.ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായവരെ തിരഞ്ഞെടുക്കുക.

വിജ്ഞാപനത്തിനു അപേക്ഷക്കും സന്ദർശിക്കുക : itbp
അവസാന തീയതി: ഒക്ടോബര്‍ 23

shortlink

Related Articles

Post Your Comments

Related Articles


Back to top button