തിരുവനന്തപുരം: മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിരിക്കുന്ന 51 സ്‌ക്വാഡ് ഉടനെ രൂപീകരിക്കും.
സ്ക്വാഡുകളുടെ രൂപീകരണത്തിന് ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും ഉൾപ്പെടെ ഉള്ള സ്‌ക്വാഡ് ആണ് പരിശോധനകൾ നടത്തുക .സേഫ് കേരളയിലേക്ക് നിയമിക്കുന്നപെടുന്ന ആര്‍.ടി.ഒ.യെ എം.വി.ഐ. എ.എം.വി.മാരെയും മറ്റു വിഭാഗങ്ങളിലേക്കും കാലാവധി കഴിയുന്നവരെ മാറ്റില്ലെന്നും വ്യക്തമാക്കുന്നു.
Post Your Comments