ന്യൂഡല്‍ഹി: ഡല്‍ഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഡൽഹിയിലെ കഞ്ചവാലയിലാണ് സംഭവം. കഞ്ചവാല ദാബാസിലെ റാബീന്‍ (28) ആണ് വ്യാഴാഴ്ച അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഇയാള്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നുവെന്നും അക്രമി നിരവധി തവണ ഇയാള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
Post Your Comments