Latest NewsKerala

ബാ​ങ്ക് മാ​നേ​ജ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബീഹാർ : ബാ​ങ്ക് മാ​നേ​ജ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഷെ​യ്ഖ്പു​ര ജി​ല്ല​യി​ൽ ക്ഷ​ത്രി​യ ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നേ​ജ​ർ ജ​യ്‌​വ​ർ​ധ​നെ​യാ​ണ് (30) അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യത്. ഇദ്ദേഹം ബാ​ങ്കി​ൽ​നി​ന്നും തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വരവെയായിരുന്നു സംഭവം. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button