
പുതിയൊരു പ്ലാനുമായി എയര്‍ടെൽ. പരിധിയില്ലാത്ത കോളും ഡേറ്റയും 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 195 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. കേരളത്തിലും മറ്റു തിരഞ്ഞെടുത്ത സര്‍ക്കിളുകളിലുമാണ് ഓഫര്‍ ലഭ്യമാകുക. 168 രൂപ, 199 രൂപ, 249 രൂപ എന്നീ പ്ലാനുകളുടെ പട്ടികയിലേക്ക് എത്തുന്ന ഈ പ്ലാനിൽ എസ്എംഎസ് ഓഫ്ഫർ ഉണ്ടാകില്ല. എയര്‍ടെലിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കു.
Post Your Comments