
ന്യൂഡൽഹി : ട്രെയിനിനുള്ളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ നിയമ ഭേദഗതി ചെയ്യണമെന്ന് റെയിൽവേ സംരക്ഷണസേന( ആർ.പി.എഫ് ) മന്ത്രാലയത്തോട് ശുപാർശ ചെയ്തു.കേസെടുക്കാനുള്ള അധികാരവും ആർ.പി.എഫിന് വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
Post Your Comments