News

പ്രധാനമന്ത്രി നവംബറില്‍ വീണ്ടും നേപ്പാള്‍ സന്ദര്‍ശിക്കും

ഓഗസ്റ്റില്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക്

കാഠ്മണ്ഡു: പ്രധാനമന്ത്രി വീണ്ടും നേപ്പാള്‍ സന്ദര്‍ശിക്കും.  ഈ വരുന്ന നവംബര്‍ മാസമായിരിക്കും സന്ദര്‍ശനം. 2014 ല്‍ അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയുടെ 4 -ാം മത് നേപ്പാള്‍ സന്ദര്‍ശനമായിരിക്കും ഇത്. സന്ദര്‍ശന തിയതി അറിയിച്ചിട്ടില്ല. ഓഗസ്റ്റില്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായി മോദി നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button