
കേന്ദ്രീയ വിദ്യാലയയില്‍ അവസരം. പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ-76) വൈസ് പ്രിന്‍സിപ്പാള്‍ (220), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (592), ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ (1900) , ലൈബ്രേറിയൻ(ഗ്രൂപ്പ് ബി-50),പ്രൈമറി അധ്യാപകര്‍(ഗ്രൂപ്പ് ബി-5300),പ്രൈമറി ടീച്ചര്‍ (സംഗീതം)(ഗ്രൂപ്പ് ബി- 201) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 8300ല്‍ അധികം ഒഴിവുകളുണ്ട്.
ഓൺലൈൻ അപേക്ഷക്കും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തിയ്യതി സെപ്റ്റംബര്‍ 23
Post Your Comments