തിരുവനന്തപുരം: തന്റെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മണ്ണിടിച്ചിലും മണ്ണൊലിപ്പുമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ അന്‍വറിന്റെ പാര്‍ക്കിനെതിരെ നേരത്തേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
എല്ലാ നിയമ അനുമതികളും ലഭിച്ച ശേഷമേ പാര്‍ക്ക് തുറക്കുകയുള്ളു. ചീങ്കണ്ണിപ്പാറയിലെ തടയണ കോടതിയുടെ പരിഗണനിയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു.
Post Your Comments