![](/wp-content/uploads/2018/09/mulakkal.jpg)
കൊച്ചി: ഫ്രാങ്കോ നടത്തിയത് പ്രകൃതി വിരുദ്ധവും അതി ക്രൂരവുമായ ലൈംഗിക പീഡനം. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്ക്കെതിരെ കേസെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കര്‍ അറിയിച്ചു.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിന്ന് കേസിന് ഉപകാര പ്രദമായ നിരവധി കാര്യങ്ങള്‍ ലഭിച്ചതായി ഹരിശങ്കര്‍ വെളിപ്പെടുത്തി. തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ഫ്രാങ്കോയുടെ വാദം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Post Your Comments