കൊല്ലം : കഞ്ചാവ് വില്‍പനക്കിടെ സ്ത്രീ അറസ്റ്റില്‍. കരുകോണ്‍ സ്വദേശിനി കുത്സു ബീവിയാണ് അറസ്റ്റിലായത്. കഞ്ചാവ് വില്‍പന നടക്കുന്നതായി നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പോലിസിനെ കണ്ട് ഓടിയ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വര്‍ഷങ്ങളായി കുത്സു ബീവി കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നെന്ന് പോലിസ് പറഞ്ഞു.
Post Your Comments