
ജിദ്ദ: സൗദിയിൽ വനിതാശാക്തീകരണം ശക്തമാക്കാൻ ആലോചന. ഇതിന്റെ ഭാഗമായി കൂടുതൽ വിഭാഗങ്ങളിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് സൂചന. തൊഴിൽ വിപണിയിൽ വനിതകൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുമെന്ന് തൊഴിൽ, സാമൂഹിക മന്ത്രാലയം അറിയിച്ചു. ഷൂറാ കൗൺസിലിലുമായി ഇക്കാര്യം ചർച്ച ചെയ്യും.
Post Your Comments