Latest NewsSports

ജപ്പാൻ ഓപ്പൺ: ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ

എന്നാല്‍ മൂന്നാം ഗെയിമില്‍ നിരാശാജനകമായ പ്രകടനത്തിൽ മത്സരം കൈവിടുകയായിരുന്നു

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ലീ ഡോംഗ് ക്യുനിന്നോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമിൽ തോറ്റ സമീര്‍ രണ്ടാം ഗെയിം മികച്ച പ്രകടനം നടത്തി സ്വന്തമാക്കിയെങ്കിലും. എന്നാല്‍ മൂന്നാം ഗെയിമില്‍ നിരാശാജനകമായ പ്രകടനത്തിൽ മത്സരം കൈവിടുകയായിരുന്നു. സ്കോര്‍: 18-21, 22-21, 10-21.

Also Read: ലോകത്തിലെ മികച്ച ഫുട്ബോളറാകാൻ മോഡ്രിച്ചിന് യോഗ്യതയില്ലെന്ന് ലൂയിസ് എൻറികെ

shortlink

Related Articles

Post Your Comments

Related Articles


Back to top button