ലക്നൗ: കവര്‍ച്ചയ്ക്കെത്തിയ സംഘം വീട്ടിലുള്ളവരെ ബന്ദികളാക്കിയശേഷം യുവതിയെ ക്രൂരപീഡനത്തിനിരയാക്കി. മോഷണസംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു എന്നാൽ രണ്ടുപേരാണ് പ്രതികൾ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
Read also:വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണം
വീട്ടിൽ മോഷണം നടത്തുന്നതിന് ഇടയിലാണ് രണ്ട് പേര് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാതായും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പ്രഭാത് കുമാര്‍ വ്യക്തമാക്കി.
Post Your Comments