![JOBS](/wp-content/uploads/2018/08/jobs-5.jpg)
ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്സ്മാന്റെ ഒഴിവ് ഉണ്ട്. വെല്‍ഡിംഗ് വിഭാഗത്തില്‍ ഐ.റ്റി.ഐ യോഗ്യത ഉള്ളവര്‍ 11ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. വെബ്സൈറ്റ്:www.gecbh.ac.in
Post Your Comments