Latest News

വിമാനയാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം പുരോഗമിക്കുന്നു

വെബ്സൈറ്റ് സാധാരണനിലയിൽ പ്രവർത്തനം ആരംഭിച്ചെന്നും

ലണ്ടൻ : ബ്രിട്ടിഷ് എയർവേസ് വിമാനത്തിലെ യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിമാന കമ്പനി വ്യക്തമാക്കി. വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ചോർന്നത്.

Read also:ഭരണകൂടവും പോലീസ് മേധാവിയും തമ്മിൽ തർക്കം ; ഡിജിപിക്ക് സ്ഥാനമാറ്റം

പ്രശ്നങ്ങൾ പരിഹരിച്ചെന്നും വിമാനസർവീസ് പുനഃരാരംഭിച്ചെന്നും വെബ്സൈറ്റ് സാധാരണനിലയിൽ പ്രവർത്തനം ആരംഭിച്ചെന്നും വ്യാഴാഴ്ച വൈകിട്ട് എയർലൈൻ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button