UAELatest News

ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം

ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു

അബുദാബി: മൊബൈൽ ടവറിന് മുകളിൽ കയറി മുകളിൽ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം. ഏറെനേരത്തെ പരിശ്രമത്തിനിടെ പോലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. ഏഷ്യക്കാരാനായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ ഇയാൾ ഏത് രാജ്യക്കാരനാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു. എന്നാൽ എങ്ങനെ ഇയാൾ മുകളിൽ കയറിയതെന്ന് വ്യക്തമല്ലെന്ന് വിദേശകാര്യ വിഭാഗം പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു.

Read also:കനത്ത മഴയിൽ രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകം

സംഭവം അറിഞ്ഞ് പോലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വളരെ വേഗം തന്നെ താഴെയിറക്കാന്‍ കഴിഞ്ഞുവെന്നാണ് പോലീസ് ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്.

شرطة أبوظبي تقنع آسيوياً بالعدول عن الانتحار من فوق برج لـ “اتصالات ” . . نجحت شرطة أبوظبي في اقناع آسيوي في العقد الثاني من العمر، بالعدول عن الانتحار من فوق برج اتصالات الواقع على طريق حميم بعد مفاوضات استمرت لفترة قصيرة بعدها رضخ لمنطق الفريق في أهمية الحفاظ على حياته. وقال العميد مسلم محمد العامري مدير مديرية شرطة المناطق الخارجية، إن الشخص اعتلى برج اتصالات مهدداً بإلقاء نفسه بسبب مشاكل وجد صعوبات في حلها، حسب إفادته للشرطة التي اتخذت الإجراءات اللازمة للحفاظ على سلامته . وكان مركز القيادة والتحكم في إدارة العمليات بقطاع العمليات المركزية بشرطة أبوظبي تلقى بلاغاً، عند الثانية والنصف من بعد ظهر أول أمس ( الخميس)، يفيد بمحاولة شخص الانتحار، وعلى الفور تحركت الفرق المختصة، وسيارات الإسعاف، ودوريات الشرطة إلى موقع البلاغ، وتم الاستعانة بفرق الدفاع المدني. #الإمارات #أبوظبي #شرطة_أبوظبي #الإعلام_الأمني ‏#UAE #AbuDhabi #ADPolice  #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

shortlink

Related Articles

Post Your Comments

Related Articles


Back to top button