Latest NewsNews

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്; ആശങ്കയോടെ ജനങ്ങള്‍

. ഇതോടെ സാധാരണ ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്

തിരുവനന്തപുരം:  ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വര്‍ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 81.98, ഡീസല്‍ വില 75. 78 എന്നിങ്ങനെയായി ഉയര്‍ന്നു. മലപ്പുറം-ഡീസല്‍ വില-75.13, പെട്രോള്‍-വില 81.38, കോഴിക്കോട്-74, 85, 81.14, എറണാകുളം-74.62, 80.86 എന്നിങ്ങനെയാണ് വില ഉയര്‍ന്നിരിക്കുന്നത്. പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നത് തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ ദിവസവും ഇന്ധനവില ഉയര്‍ന്നിരുന്നു. ഇതോടെ സാധാരണ ജനങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

Also Read : നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഇനി ഇന്ധന വില കുറയും

shortlink

Related Articles

Post Your Comments

Related Articles


Back to top button