![secret vote for dileep suspension](/wp-content/uploads/2018/08/dileep.jpg)
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപെട്ട് നടൻ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ് കോടതിയിലായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. കേസിനെ സംബന്ധിച്ച 87 തെളിവുകള്‍ പ്രോസിക്യൂഷന്‍ ദിലീപിന് കൈമാറിയിരുന്നെങ്കിലും 35 രേഖകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും അത് വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.
Also Read: സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ പത്താം ക്ലാസ്സുകാരൻ പ്രിസിപ്പലിനു നേരെ വെടിയുതിർത്തു
Post Your Comments