ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് തുടങ്ങുന്നതിനുള്ള ചെലവ് കേന്ദ്ര മന്ത്രിസഭ ഉയർത്തി. 1435 കോടി ആയാണ് പദ്ധതി ചെലവ് വർധിപ്പിച്ചത്. മുൻപ് ഇത് 800 കോടി രൂപയായിരുന്നു. ഇതിൽ 400 കോടി സോങ്കതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചെലവുകളാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ശാഖകളിലും ഡിസംബറോടെ എല്ലാ പോസ്റ്റോഫീസുകളിലും സേവനം ലഭിക്കും.
Read also: പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ ബാങ്കിങ് വിപ്ലവത്തിനൊരുങ്ങുന്നു
Post Your Comments