ജക്കാർത്ത : ഏഷ്യൻ ഗെയിംസ് വനിതകളുടെ ഹെപ്റ്റാത്തലണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ. 63 പോയിന്റിന്റെ ലീഡ് നേടി ഇന്ത്യയുടെ സ്വപ്ന ബര്മ്മന് മത്സരത്തില്‍ ഒന്നാം സ്ഥാനത്താണുള്ളത്. 50.63 മീറ്റര്‍ എറിഞ്ഞാണ് ജാവലിന്‍ മത്സരത്തിൽ സ്വപ്ന ലീഡ് നേടിയത്.
Also Read : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 800 മീറ്ററിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി ഇന്ത്യൻ താരങ്ങൾ
ചൈനീസ് താരമാണ് രണ്ടാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ പൂര്‍ണ്ണിമ ഹെംബ്രാം വെങ്കല മെഡൽ നഷ്ടപ്പെടുത്തി. 800 മീറ്ററാണ് ഇനി ശേഷിക്കുന്ന മത്സരം. ഇന്ത്യന്‍ സമയം വൈകുന്നേരം 6.40നാണ് ഹെപ്റ്റാത്തലണിലെ ഫൈനൽ മത്സരം നടക്കുക.
Post Your Comments