KeralaLatest News

ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കും; ശശി തരൂര്‍

വിദേശ സഹായം തേടില്ലെന്ന് കേന്ദ്രത്തിന്റെ ഈ നയം മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്ന് തുറന്നുപറഞ്ഞ് ശശി തരൂര്‍. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ യുഎന്‍ തീര്‍ച്ചയായും കേരളത്തിന് ധനസഹായം നല്‍കുമെന്നും തരൂര്‍ വ്യക്തമാക്കി. കൂടാതെ വിദേശസഹായം തേടാനും ഇന്ത്യ സന്നദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

യുഎഇ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണം, വിദേശ സഹായം തേടില്ലെന്ന് കേന്ദ്രത്തിന്റെ ഈ നയം മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button