Jobs & Vacancies

സൗദി അറേബ്യയില്‍ അവസരം

ഒഡെപെക് വഴിയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്

സൗദി അറേബ്യയിലെ ദമാമിലുള്ള പ്രമുഖ പോളിക്ലിനിക്കിലേക്ക് എക്‌സ്‌റേ (സ്ത്രീകള്‍)/ ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ഈ മാസം 31നകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരത്തിന് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button