Jobs & Vacancies

രണ്ടായിരത്തിലേറെ ജോലി സാധ്യതകളുമായി ഈ രാജ്യം

ജോലിക്ക് പ്രായപരിധി ഇല്ലെന്നും 95000 മുതൽ 11000 രൂപ വരെ ശമ്പളം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു

ബെയ്‌ജിങ്‌: 2000 ലേറെ ഇംഗ്ലീഷ് അധ്യാപകർക്ക് ജോലി സാധ്യതകളുമായി ചൈന. താത്പര്യമുള്ളവർക്ക് ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്ട്രേഷനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജോലിക്ക് പ്രായപരിധി ഇല്ലെന്നും 95000 മുതൽ 11000 രൂപ വരെ ശമ്പളം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. 2 വർഷങ്ങൾക്ക് ശേഷം കോൺട്രാക്ട് പുതുക്കും.

Read also: ഈ തസ്തികളിൽ സൗദിയിൽ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button