പാലപ്പിള്ളി: തൃശൂര്‍ പാലപ്പിള്ളി കന്നാറ്റുപാടത്ത് രക്ഷാപ്രവര്ത്തകന് കിണറ്റില്‍ വീണ് മരിച്ചു. കന്നാറ്റുപാടം ആച്ചങ്കാടന് ചന്ദ്രന്റെ മകന് രാജേഷ് (45) ആണ് മരിച്ചത്. വീടുകളില്‍ ശുചീകരണത്തിന് സഹായിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Post Your Comments