കൊല്ലം : രക്ഷാപ്രവർത്തനത്തിലെ ഏകോപനത്തിൽ വീണ്ടും വീഴ്ച്ചയെന്ന് ആരോപണം. വേണ്ട നിർദേശം ലഭിക്കാത്തതിനാൽ എങ്ങോട്ട് പോകണമെന്നറിയാതെ അടൂരിൽ എത്തിയ ദുരന്ത നിവാരണസേന. രാത്രി 11:30നു എത്തിയ 150 അംഗസേനയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിനായി ചെങ്ങന്നൂരിൽ നാല് കെഎസ്ആർടിസി ബസ്സുകളിലായി കാത്തു നിൽക്കുന്നത്.
Also read : കേരളത്തിന് വേണ്ടി മോഹൻലാലിന്റെ സഹായ അഭ്യർത്ഥന വീഡിയോ
Post Your Comments