KeralaLatest News

ഭക്ഷണവും വെള്ളവും കിട്ടാതെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മൂന്ന് പേര്‍ മരിച്ചു

ചലക്കുടി•പ്രളയ ബാധിതമായ ചാലക്കുടിയിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചവരുടെ എണ്ണം മൂന്നായി.

1500 ഓളം പേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ 300 പേരും കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ ഭക്ഷണവും മരുന്നുകളും തീര്‍ന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button