Uncategorized

ശ്രീനഗറിൽ 2 പാകിസ്ഥാൻ സൈനികരെ വധിച്ചു

ശ്രീനഗർ : ശ്രീനഗറിൽ തിങ്കളാഴ്ച രാത്രിൽ നടന്ന വെടിവെപ്പിൽ രണ്ടു പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ ആർമി വധിച്ചു. കശ്മീരിലെ കുപ്‍വാര ജില്ലയിലെ തന്ദ്ധർ മേഖലയിലാണ് വെടിവെപ്പ് നടന്നത്.

Read also:ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് മൂല്യത്തകർച്ച

വെടിനിർത്തൽ പ്രഖ്യാപിത മേഖലയിൽ യാതൊരു പ്രകോപനവുമില്ലാതെ പാക് സൈനികർ ഇന്ത്യൻ ആർമിക്കു നേരെ വെടി ഉയിർക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം തിരിച്ചക്രമിച്ചതും വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതും എന്ന് ശ്രീനഗർ പ്രതിരോധ വകുപ്പ് വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button