Kerala

ഡാം ​തു​റ​ന്നു​വി​ട്ടേ​ക്കും; ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

നിലവില്‍ 1599 അടിയാണ് ഡാമിന്റെ ജലനിരപ്പ്

ഇ​ടു​ക്കി: മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യോ​ട് അ​ടു​ത്ത​തോ​ടെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യേ​ക്കുമെന്ന് സൂചന. നിലവില്‍ 1599 അടിയാണ് ഡാമിന്റെ ജലനിരപ്പ്. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 1599.59 അ​ടി​യാ​ണ്. ഷട്ടർ തുറന്നാൽ പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Read also: വീ​ണ്ടും ആശങ്ക; ഷട്ടർ തുറന്നിട്ടും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button