Kerala

വീ​ണ്ടും ആശങ്ക; ഷട്ടർ തുറന്നിട്ടും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍​ഡി​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ന്ന​തി​നി​ടെ​യാ​ണ് ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്ന​ത്

ചെ​റു​തോ​ണി: ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ഉയരുന്നു. ഉച്ചയ്ക്ക് 12.30 ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2398.98 അടിയായിരുന്ന ജലനിരപ്പ് 4 മണിയോടെ 2399.40 ആയി ഉയര്‍ന്നിരിക്കുകയാണ്. ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍​ഡി​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ന്ന​തി​നി​ടെ​യാ​ണ് ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്ന​ത്.

Read also: ഇടമലയാര്‍ അണക്കെട്ട് അഞ്ച് മണിക്ക് തന്നെ തുറന്നത് നീരൊഴുക്ക് വേഗത്തിലായതോടെ,ഇടുക്കി അണക്കെട്ടും തുറക്കാൻ സാധ്യത: സര്‍വ്വസജ്ജമായി ദുരന്ത നിവാരണ അതോറിറ്റി

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. നീരൊഴുക്ക് ശക്തമായതോടെ ഡാമിലേക്ക് ക്രമാതീതമായി വെളളം ഒഴുകി എത്തുകയാണ്. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button