ബംഗളൂരു : 2019 ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനപ്പെട്ട വര്‍ഷമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. അടത്ത വര്‍ഷം 22 വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ നടത്തുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 50 വിക്ഷേപണങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍ 2 , സൂര്യന്റെ ഉപരിതലത്തെപ്പറ്റി പഠിക്കാന്‍ ആദിത്യ എല്‍1 എന്നീ പദ്ധതികളും അടുത്തവര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
Read Also : ചന്ദ്രനില്‍ ഇഗ്ലു മാതൃകയില്‍ വാസസ്ഥലം ഒരുക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
ഐഎസ്ആര്‍ഒ യുടെ പ്രവര്‍ത്തനങ്ങളും ബഹിരാകാശ യാത്രകളും മറ്റും ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വന്തമായി ടിവി ചാനല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.അടുത്തവര്‍ഷം 22 വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ നടത്തുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 50 വിക്ഷേപണങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments