കൊല്ലം•കൊട്ടാരക്കര തേവന്നൂര്‍ അട്ടോളി ഇല്ലത്ത് ശംഭു നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി എസ് നമ്പൂതിരി (72) അന്തരിച്ചു. സംസ്കാരാനന്തര കര്‍മ്മങ്ങള്‍ നാളെ (ഞായര്‍, 12-08-2018) രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കർമ്മനിരതനായ സേവാ പ്രവർത്തകനും തിരുവനന്തപുരം മെഡിക്കൽ കേളേജിൽ നടക്കുന്ന അന്നദാനത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന അന്തരിച്ച ശ്രീ. കല്യാണൻ ജി ഇരട്ട സഹോദരനാണ്.
മക്കള്‍: ശങ്കര്‍ തേവന്നൂര്‍ (ഗ്രീന്‍ കേരള ന്യൂസ്), ആനന്ദ് എസ്.നമ്പൂതിരി (കണ്ണന്‍), രാജലക്ഷ്മി (ഗംഗ).
Post Your Comments