Jobs & Vacancies

ആംഗ്യഭാഷാ പരിഭാഷകരെ ആവശ്യമുണ്ട്

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ആംഗ്യഭാഷ പരിഭാഷകരെ നിയമിക്കുന്നു. എം.എസ്.ഡബ്‌ളിയു/എം.എ സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടേഷന്‍ (ആര്‍.സി.ഐ അംഗീകാരം) ആണ് യോഗ്യത. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം 13ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

also read : ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button