സാമൂഹ്യ സുരക്ഷാ മിഷനില്‍ സ്‌റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യു ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്തിന് തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യ സുരക്ഷാ മിഷന്‍ ഓഫീസില്‍ നടക്കും.
Also read : അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം: പ്രതിമാസം 32,000 രൂപ. നിയമനം ഒരു വര്‍ഷത്തേക്കാണ്. പ്രായപരിധി: 25നും 50 വയസ്സിനുമിടയില്‍.
Also read : ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവ്
വാക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവയുമായി ഹാജരാവണം. രജിസ്‌ട്രേഷന്‍ സമയം: 9.30-10 മണി. ഫോണ്‍: 1800 120 1001. വെബ്‌സൈറ്റ്: www.socialsecuritymission
Also read : ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിരവധി ഒഴിവ്
Post Your Comments