
തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജിന്റെ പരിധിയില്‍ വരുന്ന തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി എന്ന സ്ഥാപനത്തിലേയ്ക്ക് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജേ്വഷന്, സെറ്റ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിച്ചവരും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒമ്പതിന് രാവിലെ 10 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Post Your Comments