തിരുവനന്തപുരം : വ്യാജബില്ലുണ്ടാക്കി സംസ്ഥാനത്തു കോടികണക്കിന് രൂപയുടെ ജിഎസ്ടി തട്ടിപ്പ്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവിൽ 130 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപെട്ടു പെരുമ്പാവൂർ സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്റലിജൻസ് പിടികൂടി .
Also read : ബ്ലൂ വെയിലിനു പിന്നാലെ കൊലയാളി ഗെയിം മോമോ; മുന്നറിയിപ്പുമായി പൊലീസ് സേനകള്‍
Post Your Comments