Latest NewsKerala

തിരുവനന്തപുരത്ത് ആംബുലന്‍സ് തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തിൽപെട്ടത്

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് ആംബുലന്‍സ് തട്ടി പരിക്കേറ്റയാള്‍ മരിച്ചു. തോന്നയ്ക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (55) ആണ് മരിച്ചത്. റോഡു മുറിച്ചുകടക്കവെ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തിൽപെട്ടത്. അതേ ആംബുലന്‍സില്‍ തന്നെ പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

Also Read: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്കു മു​ന്നി​ല്‍ ആ​യു​ധ​ധാ​രി എ​ത്തി​യ​ സംഭവം; പോലീസിന് വീഴ്‌ചപറ്റിയതായി കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button