Latest NewsInternational

കത്തോലിക്കാ സഭയില്‍ പുതിയ തീരുമാനങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ പുതിയ തീരുമാനങ്ങളുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വധശിക്ഷ മേലില്‍ സ്വീകാര്യമല്ലെന്നും ലോകത്തെല്ലായിടത്തും അതില്ലാതാക്കാന്‍ കത്തോലിക്കാ സഭ പരിശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചു. സഭയുടെ മതപഠനത്തില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

read also : കുമ്പസാര രഹസ്യം വെളിപ്പെടുത്തിയ വൈദികന്റെ പട്ടം റദ്ദാക്കി : പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നടപടിയില്‍ വൈദികര്‍ക്ക് ആശങ്ക

വധശിക്ഷയ്ക്ക് എതിരായ സഭയുടെ നിലപാട് പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ കാലം മുതല്‍ ഉണ്ടായിരുന്നതാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ബെനഡിക്ട് 16ാമനും 2011 നവംബറില്‍ പുറപ്പെടുവിച്ച ഒരു രേഖയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തണമെന്ന് സമൂഹ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button