
തിരുവനന്തപുരം•തിരുവനന്തപുരം ഡി.സി ബുക്സ് ഓഫീസിന് മുന്നില്‍ വച്ച് എസ് ഹരീഷിന്റെ നോവല്‍ മീശ കത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരം സ്റ്റാച്യൂവിലെ ഡി.സി ബുക്സ് ഓഫീസിന് മുന്നില്‍ വച്ച് മീശ നോവല്‍ കത്തിച്ചത്. തുടര്‍ന്ന് പ്രസാധകാരായ ഡി.സി ബുക്സ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Post Your Comments