റിയാദ്: തൊഴിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി സൗദിയിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു. . സെപ്തംബറോടെ കോടതികളുടെ പ്രവർത്തനം ആരംഭിക്കും. നീണ്ടുപോകുന്ന തൊഴിൽകേസുകൾ പെട്ടെന്ന് തീർപ്പ് കൽപിക്കാനാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്.
Read also:യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ജിദ്ദ, ദമ്മാം, മക്ക ,മദീന റിയാദ്, തുടങ്ങി ആറ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. ഇതിന് സൗദി സൂപ്രീം കോടതി ഉന്നതാധികാര കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇവ കൂടാതെ സൗദിയിലെ കീഴ് കോടതികളില്‍ തൊഴില്‍ കോടതിയുടെ 97 ബെഞ്ചുകളും സ്ഥാപിക്കും.
Post Your Comments